Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ചട്ടുകപ്പാറ ജി.എച്ച്.എസ് സ്‌കൂളിലെ മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്നിഷ്യന്‍, അസിസ്റ്റന്റ്, റോബോട്ടിക് ടെക്‌നീഷ്യന്‍ കോഴ്‌സുകളുടെ ലാബുകളിലേക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യാന്‍ അംഗീകൃത വിതരണക്കാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ടെണ്ടറുകള്‍ ഏപ്രില്‍ പത്തിന് ഉച്ചയ്ക്ക് 12 നകം സ്‌കൂള്‍ ഓഫീസില്‍ എത്തിക്കണം. ഫോണ്‍ : 9746810823
 

 

date