Skip to main content

*ഗതാഗത നിരോധനം*

 

 

പത്താംമൈല്‍ വി.ടി കാവുംമന്ദം റോഡില്‍  കല്‍വര്‍ട്ട് നിര്‍മ്മാണം ആരംഭിച്ചതിനാല്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. പ്രവൃര്‍ത്തി പൂര്‍ത്തിയാക്കുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

date