Post Category
ക്വട്ടേഷന്‍
ആയൂര്‍ തോട്ടത്തറ ഹാച്ചറിയിലെ ഫീഡ്മില്‍ യൂണിറ്റിലേക്ക് തീറ്റ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ധാതുലവണങ്ങള്‍ വിതരണംചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ 11 ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് ayrhatchery.ahd@kerala.gov.in ഇ-മെയില്‍ മുഖേന ബന്ധപ്പെടാം. ഫോണ്‍: 0475 2292899.
date
- Log in to post comments