Skip to main content

ക്വട്ടേഷ൯ ക്ഷണിച്ചു

കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് സ്റ്റേഷനറി സാധനങ്ങൾ നൽകുന്നതിന് ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ ഏഴിന് ഉച്ചയ്ക്ക് 2.30 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് കേരള ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാർ ഓഫീസിൽ അറിയാം.

date