Post Category
ക്രഷ് ഹെല്‍പ്പര്‍ നിയമനം
ഐസിഡിഎസ് കോഴിക്കോട് അര്‍ബന്‍ ഒന്ന് പ്രോജക്ടിനു കീഴിലെ വാര്‍ഡ് നം 30 ല്‍ പ്രവര്‍ത്തനം തുടങ്ങുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനത്തിനായി വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വാര്‍ഡ് നം 30 ല്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക. 18 നും 35 ഇടയില്‍ പ്രായപരിധിയുള്ള പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഏപ്രില്‍ അഞ്ച് വൈകീട്ട് അഞ്ച് മണിവരെ സ്വീകരിക്കും. ഫോണ്‍- 0495 2702523.
date
- Log in to post comments