Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

സ്റ്റാര്‍സ് പദ്ധതി 2024-25 എസ്ഐജി നാലില്‍ ഉള്‍പ്പെടുത്തി,  എസ്എസ്‌കെ കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്ററുടെ ഉത്തരവ് പ്രകാരം പറമ്പില്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗം ഗണിത ലാബിന് അനുവദിച്ച ലാപ്‌ടോപ്പുകള്‍ വാങ്ങുന്നതിന് അംഗീകാരമുള്ള ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഏപ്രില്‍ 23 ന് രാവിലെ 10 മണിവരെ സ്വീകരിക്കും. ഫോണ്‍ - 9497082405.

date