Post Category
കെല്‍ട്രോണ്‍ അവധിക്കാല കോഴ്സുകള്‍
കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ കെല്‍ട്രോണ്‍ മാസ്റ്റര്‍ കിഡ് (മൂന്ന് മുതല്‍ ഏഴാം ക്ലാസ്സ് വരെ - 20 ദിവസം), ഹാര്‍ഡ് വെയര്‍ ഫണ്ടമെന്റല്‍സ് ആന്റ് പ്രോഗ്രാമിങ്ങ് ലോജിക് (എട്ടാം ക്ലാസ്സ് മുതല്‍ - 40 ദിവസം), കെല്‍ട്രോണ്‍ ലിറ്റില്‍ പ്രോഗ്രാമര്‍ (എട്ടാം ക്ലാസ്സ് മുതല്‍ - 40 ദിവസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പൈത്തണ്‍ പ്രോഗ്രാമിങ്ങ് (പത്താംക്ലാസ്സ് മുതല്‍ - 20 ദിവസം) എന്നീ അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0460-2205474/04602954252
date
- Log in to post comments