Skip to main content

*ജലവിതരണം തടസ്സപ്പെടും*

 

 

ജല അതോറിറ്റിയുടെ പീച്ചിയിൽ നിന്ന് തൃശ്ശൂരിലേക്കുള്ള പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏപ്രിൽ നാലിന് കോർപ്പറേഷൻ പരിധിയിൽ ജലവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി വാട്ടർ വർക്ക്‌സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date