Post Category
ഇ ദർഘാസ് ക്ഷണിച്ചു
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നിക്ഷേപ പ്രവൃത്തിയുടെ ഭാഗമായി പൂവാട് മീങ്കല്ല് റോഡ്, ചങ്കരം പാക്ക്, വായറമ്പ് റോഡ് പൈപ്പ് ലൈൻ നീട്ടുന്ന പ്രവൃത്തിക്ക് ഇ ദർഘാസ് ക്ഷണിച്ചു. ദർഘാസ് നമ്പർ: എഇഇ/എംപിഎം/02/2025-26. ഏപ്രിൽ 15 നുള്ളിൽ www.etenders.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് ദർഘാസുകൾ നൽക്കേണ്ടത്. ഫോൺ: 0483 2734857.
date
- Log in to post comments