Skip to main content

സ്ഥലം ലേലം

വിൽപ്പന നികുതി കുടിശ്ശിക അടക്കാത്തത്തിനാൽ ജപ്തി ചെയ്ത പെരിന്തൽമണ്ണ താലൂക്ക് പാതാക്കര വില്ലേജിലെ സർവേ നമ്പർ 21/2-121ൽപ്പെട്ട 01.14 ആർ, സർവേ നമ്പർ 21/2-121 ൽപ്പെട്ട 01.86 ഭൂമി ഏപ്രിൽ നാലിന് രാവിലെ 11ന് പാതാക്കര വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.

 

date