Skip to main content

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ യോഗം നാളെ (ഏപ്രിൽ മൂന്ന്)

നിലമ്പൂർ നിയോജകമണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം നാളെ (ഏപ്രിൽ മൂന്ന് ) രാവിലെ 11 ന് ജില്ലാ കളക്ടറുടെ ചേംബറിൽ ചേരും. പോളിംഗ് സ്റ്റേഷൻ പുനക്രമീകരണ പ്രൊപ്പോസലുകൾ വിശകലനം ചെയ്യുന്നതിനായാണ് യോഗം. യോഗത്തിൽ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

date