Skip to main content

അപേക്ഷിക്കാം

 
ജില്ലയിലെ ഹോമിയോ ഡിസ്പെന്‍സറികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. യോഗ്യത സര്‍ക്കാര്‍ അംഗീകൃത ഡി.എച്ച്.എം.എസ്/ബി.എച്ച്.എം.എസ്. വിലാസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), രണ്ടാം നില, റവന്യൂ ടവര്‍, അടൂര്‍. dmohomeopta@kerala.gov.in അവസാന തീയതി ഏപ്രില്‍ 20. പ്രായപരിധി 55 വയസ്. ഫോണ്‍- 04734 226063.
 

date