Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

 

തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ റീ എജന്റുകള്‍, അനുബന്ധ സാമഗ്രികള്‍ എന്നിവ 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് മത്സര സ്വഭാവമുളള ദര്‍ഘാസ് ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ എപ്രില്‍ 16 ന് പകല്‍ 2.30 വരെ സ്വീകരിക്കും. തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630.

 

date