Skip to main content

തെങ്ങിന്‍ തൈ വിതരണം

പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സങ്കരയിനം തെങ്ങിന്‍ തൈകള്‍ ഏപ്രില്‍ 22 ന് രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് വരെ വിതരണം ചെയ്യും. ആവശ്യമുള്ളവര്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം കേന്ദ്രത്തില്‍ എത്തണം. ഒരു തെങ്ങിന്‍ തൈയുടെ വില 325 രൂപ. ഫോണ്‍ : 04672260632, 8547891632.

date