Skip to main content

സ്വയം തൊഴില്‍ പരിശീലനം

കലക്ടറേറ്റിന് സമീപമുള്ള എസ്ബിഐ  ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പ്ലംബിംഗ് സാനിറ്ററി പരിശീലനം ആരംഭിക്കുന്നു. പ്രായം 18 - 45. ഫോണ്‍: 04682 992293 , 08330010232.

date