Skip to main content

ലേലം

കണയന്നൂര്‍ താലൂക്ക് വാഴക്കാല വില്ലേജില്‍ ബ്ലോക്ക് നമ്പര്‍-ഒമ്പത്, റീസര്‍വെ നമ്പര്‍ 91/4, 92/10, വിസ്തീര്‍ണം-18.20 ആര്‍ വസ്തു ലേലം ചെയ്യുന്നു. മെയ് 15ന് ഉച്ചയ്ക്ക് 11ന് മുമ്പ് വാഴക്കാല വില്ലേജ് ഓഫീസില്‍ ലേലം നടക്കും. 

date