Skip to main content

വിജ്ഞാന്‍ ക്യാമ്പ്

നെഹ്‌റു യുവ കേന്ദ്രയും ആലപ്പുഴ രാജശേഖരന്‍ നായര്‍ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന നാലാമത് ​വിജ്ഞാന്‍ ക്യാമ്പ് ഏപ്രില്‍ ഏഴിന് ആരംഭിക്കും.  ആലപ്പുഴ നഗരത്തിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലേക്കുള്ള സ്റ്റേറ്റ് സിലബസ് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.  രജിസ്‌ട്രേഷനായി ബന്ധപ്പെടുക: 7594019275, 9400414122

(പി.ആർ/ എ.എൽ.പി/ 1024)

date