Post Category
അവധിക്കാല കോഴ്‌സ്
കൈമനത്തെ സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ 5-ാം ക്ലാസ് മുതലുള്ള കുട്ടികൾക്കായി ആരംഭിച്ച അവധിക്കാല കോഴ്‌സായ IT SIP ന്റെ ഒഴിവുള്ള സീറ്റിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക് : 0471 2490670.
പി.എൻ.എക്സ് 1474/2025
date
- Log in to post comments