Skip to main content

*പാലിയേറ്റീവ് നഴ്‌സിംഗിൽ ബേസിക്‌ സർട്ടിഫിക്കറ്റ് കോഴ്‌സ്*

 

 

സുൽത്താൻ ബത്തേരി താലൂക്ക് ആസ്‌ഥാന ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ട്രെയിനിങ്ങ് സെൻററിൽ പാലിയേറ്റീവ്  നഴ്സിങ്ങിൽ  സർട്ടിഫിക്കറ്റ്  കോഴ്സ്  ആരംഭിക്കുന്നു. വിദ്യാഭ്യാസ യോഗ്യത:  ജനറൽ നഴ്സിംഗ് /ബി എസ് സി നഴ്‌സിംഗ്, കേരള നഴ്സസ്   ആൻഡ് മിഡ്‌വൈഫ്‌സ്  കൗൺസിൽ  റജിസ്ട്രേഷൻ. പ്രായം  40 ൽ താഴെ.  

ബയോഡാറ്റ സഹിതം അപേക്ഷ  secondarypalliativebathery@ gmail.com എന്ന  മെയിലിലേക്ക് ഏപ്രിൽ 16 നു മുൻപ് അയക്കണം. ഫോൺ-

9778369162,

date