Skip to main content

വൈദ്യുതി മുടങ്ങും

എച്ച് ടി ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാപ്പിനിശ്ശേരി പഞ്ചായത്ത്, വേളാപുരം, മെര്‍ളിവയല്‍, പമ്പാല, എക്സൈസ്, നരയന്‍കുളം, മഞ്ഞക്കുളം എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ അഞ്ചിന് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം മൂന്ന് വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

എച്ച് ടി ലൈനിന് സമീപമുള്ള മരം മുറിക്കുന്നതിനാല്‍ നിഷാറോഡ്, മലയാള മനോരമ, ചാല 12 കണ്ടി, എ വണ്‍ കോള, ടൊയോട്ട, പ്ലാസ്റ്റിക്, റഫ റിസൈഡ് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ അഞ്ചിന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും ഐടിഐ, ഗ്രേ ഗോള്‍ഡ്, കാഞ്ഞിര ട്രാന്‍സ്ഫോമര്‍ പരിധികളില്‍ രാവിലെ 11 മുതല്‍ ഒന്നു വരെയും എംജി ഹെക്ടര്‍, സെന്റ് ഫ്രാന്‍സിസ്, രാജന്‍പീടിക, ജെ.ടി.എസ് ട്രാന്‍സ്ഫോമര്‍ പരിധികളില്‍ ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചക്ക് രണ്ട് വരെയും മന്ദപ്പന്‍കാവ്, ഭഗവതി മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈദ്യുതി മുടങ്ങും.
 

date