Skip to main content

അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കൽ: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാന ഐടി മിഷന്റെ വിവരസാങ്കേതിക വിദ്യാസംരംഭമായ അക്ഷയ പദ്ധതിയില്‍ ജില്ലയില്‍ പുതിയതും ഒഴിവു വന്നതുമായ 18 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് ജില്ലാ കളക്ടര്‍ അംഗീകരിച്ച അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

www.akshaya.kerala.gov.in എന്ന വെബ് സൈറ്റിലും അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

date