Skip to main content

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് ഇന്ന്

 സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ശനിയാഴ്ച(ഏപ്രിൽ 5) രാവിലെ 11-ന്  കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫരൻസ് ഹാളിൽ സിറ്റിങ് നടത്തും. സിറ്റിങിൽ ജില്ലയിൽനിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും. 9746515133 എന്ന വാട്സ് ആപ്പ് നമ്പരിലൂടെയും പരാതി നൽകാം.

date