Post Category
അംശദായം സ്വീകരിക്കുന്നതിന് സിറ്റിങ്
കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും നിലവിലുള്ള അംഗങ്ങളുടെ അംശദായം സ്വീകരിക്കുന്നതിനും സിറ്റിങ് നടത്തും: മേയ് 6: തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് തൃക്കൊടിത്താനം വില്ലേജ്, മേയ് 12: മാടപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് മാടപ്പള്ളി വില്ലേജ്. മേയ്: 17 കറുകച്ചാൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് കറുകച്ചാൽ വില്ലേജ്, മേയ് 24: നെടുംകുന്നം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നെടുംകുന്നം വില്ലേജ. മേയ് 29: കങ്ങഴ ഗ്രാമപഞ്ചായത്ത് ഹാളിൽവച്ച് കങ്ങഴ വില്ലേജ്. ആധാർ, ബാങ്ക് പാസ്സ്ബുക്ക് എന്നിവ കരുതണം. പുതിയ അംഗത്വം ആവശ്യമുള്ളവർ ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകളുമായി എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2585604.
date
- Log in to post comments