Post Category
അസാപ് കേരള തൊഴില്‍ മേള ഏപ്രില്‍ 12 ന്
കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രില്‍ 12ന് ജോബ് ഫെയര്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 12 ന് രാവിലെ 9.30 ന് പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. https://forms.gle/TtkYmYZH2Tnh4J5v7 എന്ന ലിങ്ക് വഴിയോ 9495999712 എന്ന നമ്പറിലേക്ക് JOBFAIR എന്ന് വാട്‌സ്ആപ്പ് ചെയ്‌തോ രജിസ്റ്റര്‍ ചെയ്യാം.
date
- Log in to post comments