Skip to main content

ആർ.ടി.എ യോഗം 24ന്

റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) തിരുവനന്തപുരത്തിന്റെ അടുത്ത യോഗം ഏപ്രിൽ 24ന് രാവിലെ 10ന് തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

പി.എൻ.എക്സ് 1523/2025

date