Post Category
സമ്മർ ക്യാമ്പ് സംഘടിപ്പിക്കും
ഐക്കോൺസ് തിരുവനന്തപുരം കേന്ദ്രത്തിൽ ഏപ്രിൽ 15 മുതൽ മേയ് 31 വരെ പഠനപരവും ആശയവിനിമയപരവുമായ ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിക്കും. താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യുന്നതിനായി 0471-2440232 നമ്പറിൽ ബന്ധപ്പെടണം.
പി.എൻ.എക്സ് 1525/2025
date
- Log in to post comments