Skip to main content

ഖാദി മേള ജില്ലാതല ഉദ്ഘാടനം

 കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സംഘടിപ്പിച്ച വിഷു, ഈസ്റ്റര്‍ ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍   നിര്‍വഹിച്ചു.   ഏപ്രില്‍ 19 വരെ കോട്ടണ്‍ , സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെയും, പോളിവസ്ത്ര, വൂള്ളന്‍ തുണിത്തരങ്ങള്‍ക്ക് 20 ശതമാനം വരെയും റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപാ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്. ഖാദി ഗ്രാമ സൗഭാഗ്യ കര്‍ബല ജം.കൊല്ലം, ഖാദി ഗ്രാമ സൗഭാഗ്യ പുലമണ്‍ ജം.കൊട്ടാരക്കര ,മൊബൈല്‍ സെയില്‍സ് വാന്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍: 04742742587.
 

date