Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഉപയോഗ ശൂന്യമായ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ 15 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണി വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഏപ്രില്‍ 16 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഹാജരാകുന്ന ക്വട്ടേഷനര്‍മാരുടെ സാന്നിധ്യത്തില്‍ പരസ്യലേലം നടത്തുകയും ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കുകയും ചെയ്യും. ഫോണ്‍: 0491 2533327, 2534524

date