Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

മാള ഗവ. ഐ.ടി.ഐ യിൽ ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡിൽ  സംവരണ വിഭാഗം  നാടാർ / ഇ ഡബ്ലിയു എസ് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്.  ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം  2025 ഏപ്രിൽ 11 രാവിലെ 10.30ന് മാള ഗവ. ഐടിഐ യിൽ  കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ NTC/ NAC/ ഡിപ്പോമ/ ഡിഗ്രി
ഫോൺ നമ്പർ 0480 2893127.

date