Skip to main content

ഡോക്ടര്‍  നിയമനം

തൃശ്ശൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴുവുകളിലേക്ക്  അഡ്ഹോക് വ്യവസ്ഥയില്‍ താല്‍കാലിക നിയമനം നടത്തുന്നു.  ടി.സി.എം.സി റെജിസ്ട്രേഷന്‍, എം.ബി.ബി.എസ് ബിരുദം എന്നീ യോഗ്യതകളുള്ളവര്‍ക്ക് ഏപ്രില്‍ 16ന് രാവിലെ 10.30ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ടി.സി.എം.സി റെജിസ്ട്രേഷന്‍, പ്രായം തെളിയിക്കുന്ന രേഖകള്‍,  ആധാര്‍ അല്ലെങ്കില്‍ വോട്ടര്‍ ഐ.ഡി കാര്‍ഡ്, എന്നീ രേഖകളുടെ അസലും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍- 0487 2333242

date