Skip to main content

ടെൻഡർ ക്ഷണിച്ചു

മാനസികാരോഗ്യപദ്ധതിയുടെ കീഴിൽ നിലമ്പൂർ, പെരുമ്പടപ്പ്, പെരിന്തൽമണ്ണ എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന പകൽപരിപാലന കേന്ദ്രത്തിലെ 20 രോഗികൾക്ക് 2025-26 വർഷം  ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു.  ഏപ്രിൽ 21 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെ ജില്ലാ മെഡിക്കൽ ഓഫീസിൽനിന്നും ടെൻഡർ ഫോമുകൾ ലഭിക്കും. അപേക്ഷകൾ 21 ന് വൈകീട്ട് മൂന്ന് വരെ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0483 2736241.

date