Post Category
ലേലം ചെയ്യും
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മുക്കാലിയിലെ അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്‍മാണ സ്ഥലത്തും, ഹയര്‍സെക്കന്‍ഡറി ലാബിലേക്ക് പോകുന്ന ഭാഗത്തും സ്ഥിതി ചെയ്യുന്ന 11 മരങ്ങള്‍ ഏപ്രില്‍ 15 രാവിലെ 11.30 ന്് പരസ്യമായി ലേലം ചെയ്ത് വില്‍ക്കുമെന്ന്് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അട്ടപ്പാടി സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 04924-253347.
date
- Log in to post comments