Post Category
*ന്യുനപക്ഷ കമ്മിഷൻ വയനാട് സിറ്റിംഗ് ഇന്ന്*
ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഇന്ന് (ഏപ്രിൽ 10) രാവിലെ 11 ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ സമർപ്പിക്കാം.
date
- Log in to post comments