Post Category
സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം
സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി പരീക്ഷപരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. ബിരുദം കഴിഞ്ഞവര്‍ക്കും 2025-ല്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി/എസ്.ടി മറ്റു പിന്നോക്കവിഭാഗക്കാര്‍ക്ക്് ഫീസ് ആനുകൂല്യമുണ്ട്. സാമ്പത്തികമായി പിന്നോക്കമായ 100 പേര്‍ക്ക്് ഫീസ് റീഇമ്പേഴ്‌സ് ചെയ്യാം. വിവരങ്ങള്‍ക്ക്: ടി. കെ. എം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, kscsa.org ഫോണ്‍: 0474-2967711, 8281098867.
date
- Log in to post comments