Skip to main content

പാലിയേറ്റീവ് നേഴ്‌സ്

പന്തളം തെക്കേകര പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സാന്ത്വന പരിചരണ പദ്ധതിയില്‍ പാലിയേറ്റീവ് നേഴ്‌സ് തസ്തികയ്ക്കായി അപേക്ഷ ക്ഷണിച്ചു. യോഗ്യത : എഎന്‍എം/ ജെപിഎച്ച്എന്‍ കോഴ്‌സ്/ ജിഎന്‍എം/ ബിഎസ്‌സി നഴ്‌സിംഗ്. സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത കോളജുകളില്‍ നിന്നും മൂന്നുമാസത്തെ ബിസിസിപിഎഎന്‍ /സിസിപിഎഎന്‍ കോഴ്‌സ് പാസാകണം.  അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെഡിക്കല്‍ ഓഫീസര്‍, പന്തളം തെക്കേകര പ്രാഥമികാരോഗ്യകേന്ദ്രം, തട്ട പി.ഒ, പത്തനംതിട്ട വിലസത്തില്‍ ഏപ്രില്‍ 16നകം അപേക്ഷിക്കണം. ഫോണ്‍: 04734 223617.

date