Post Category
സൗജന്യ ചികിത്സ
തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ ഒലിഗോസ്‌പേര്‍മിയ (ബീജസംഘ്യ കുറവുള്ള അവസ്ഥ) രോഗത്തിന് സൗജന്യ പരിശോധനയും ചികിത്സയും നല്‍കുന്നു.
തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെ രണ്ടാം നമ്പര്‍ ഒ.പിയിലാണ് 25നും 45നും ഇടയില്‍ പ്രായമുള്ള പുരുഷന്‍ന്മാര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാകുക. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9645210053
date
- Log in to post comments