Post Category
ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ ഓഫീസിലേക്ക് 2025 - 2026 കാലയളവിലെ ആവശ്യങ്ങൾക്കായി വാഹനം വാടകയ്ക്ക് എടുത്തുപയോഗിക്കുന്നതിന് ടാക്‌സി പെർമിറ്റ് ഉളളതും ഏഴ് വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ളതുമായ കാർ, ജീപ്പ് കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകാൻ ടെൻഡറുകൾ ക്ഷണിച്ചു . അവസാന തീയതി ഏപ്രിൽ 30 ഉച്ചക്ക് ഒരു മണി വരെ. ഫോൺ 0477 2241644, 7907752099
(പി.ആര്‍/എ.എല്‍.പി/1095)
date
- Log in to post comments