Skip to main content

പാമ്പാടി അസാപിൽ ഐലൈക് കോഴ്സുകൾ

പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഐലൈക് കോഴ്സുകൾ ആരംഭിക്കുന്നു. 6000 രൂപ ഫീസ് നിരക്കിൽ (നാലു തവണകളായി അടയ്ക്കാം) ഏതു പ്രായക്കാർക്കും പങ്കെടുക്കാം.
ജാവാ പ്രോഗ്രാമിങ്ങ്, റ്റാലി പ്രൈം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ തൊഴിൽ സാധ്യതകളും പ്രവർത്തനപരിചയവും ഉറപ്പുള്ള 33 കോഴ്‌സുകളാണ് ഒരുക്കിയിരിക്കുന്നത്.

date