Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജിലെ  പ്ലേസ്‌മെന്റ് വിഭാഗത്തിലേക്ക് 50 വെബ്കാം വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍  പ്രിന്‍സിപ്പാള്‍ സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹില്‍ (പി.ഒ), 673005. എന്ന വിലാസത്തില്‍ അയക്കണം. ക്വട്ടേഷനുകള്‍ ഏപ്രില്‍ 24 ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്  www.geckkd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

date