Post Category
ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കും
അമ്പലത്തുകുളങ്ങറ വെങ്ങോട്ട്താഴ റോഡില്‍ ബി സി പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 16) മുതല്‍ 30 വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കുമെന്ന് പിഐയു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments