Post Category
ഗേറ്റ് അടച്ചിടും
അറ്റകുറ്റ പണികൾക്കായി എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള 237ാം നമ്പർ ലെവൽകോസ് ഏപ്രിൽ 17 ന് രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറ് വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ എൻ എച്ച് - ബീച്ച് (ബീച്ച് ഗേറ്റ്) വഴി പോകണം.
date
- Log in to post comments