Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു- സോഷ്യൽ മീഡിയ ക്രിയേറ്റീവുകൾ

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ, മെയ് മാസങ്ങളിൽ തൃശ്ശൂർ ജില്ലയിൽ നടത്തുന്ന പരിപാടികൾക്കായി സോഷ്യൽ മീഡിയ ക്രിയേറ്റീവുകൾ തയ്യാറാക്കുന്നതിന് ഏജൻസികൾ/വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു.  വീഡിയോ, റീൽസ്, ഫോട്ടോസ്, അനിമേഷൻസ്, ഇൻഫോഗ്രാഫിക്‌സ് എന്നിവയുടെ നിരക്കുകൾ ക്വട്ടേഷനിൽ പ്രത്യേകം കാണിക്കണം. ക്വട്ടേഷനുകൾ ഏപ്രിൽ 28 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും.  ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും.

date