Skip to main content

ഗതാഗത നിയന്ത്രണം

താനാളൂർ-പണ്ടിമുറ്റം റോഡിൽ പൈപ്പ്‌ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ നാളെ (എപ്രിൽ 16) മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

 

date