Skip to main content

ടെൻഡർ ക്ഷണിച്ചു

കരുളായി എഫ്.എച്ച്.സി ലാബിലേക്ക് 2025-26 സാമ്പത്തിക വർഷത്തിൽ ലാബ് റീയേജൻററുകളും മറ്റ് അനുബന്ധ വസ്തുക്കളും വിതരണം ചെയ്യുന്നതിനായി സപ്ലെയർമാരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ഏപ്രിൽ 24ന് രാവിലെ 11നുള്ളിൽ കരുളായി എഫ്.എച്ച്.സി ഓഫീസിൽ ടെൻഡറുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ  കരുളായി എഫ്.എച്ച്.സിയിൽ ലഭിക്കും. ഫോൺ: 0493 1271160.

 

date