Skip to main content

വാക് ഇന്‍ ഇന്റര്‍വ്യു റദ്ദാക്കി

 

 

പാലക്കാട്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ് (ഗവ. മെഡിക്കല്‍ കോളേജ്)  ഒഴിവുള്ള അധ്യാപക തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യു ചില സാങ്കേതിക തടസങ്ങളാല്‍ റദ്ദ് ചെയ്തതായി ഗവ. മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2951010
 

date