Skip to main content

ലേലം

വടക്കാഞ്ചേരി പുഴയിലെ കുമ്മായ ചിറയിൽ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് ഉടനടി നേരിട്ട് വാഹനത്തിൽ കയറ്റുന്ന വിധത്തിൽ ഏപ്രിൽ മാസം 28ന് രാവിലെ 11 ന് പരസ്യമായി ലേലം ചെയ്യും. കുമ്മായ ചിറയുടെ പരിസരത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആയിരിക്കും നടപടികൾക്ക് നേതൃത്വം നൽകുക. ലേലം സംബന്ധിച്ച വിശദാംശങ്ങൾ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്ന് ലഭിക്കും.

date