Skip to main content

സൗജന്യ ലെറ്റ് ക്രാഷ് കോഴ്സ്

 

കേപ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ സൗജന്യ ഓൺലൈൻ, ഓഫ്‌ലൈൻ ബി ടെക് ലാറ്ററൽ എന്‍ട്രി ടെസ്റ്റിനു (ലെറ്റ്) വേണ്ടിയുള്ള ക്രാഷ് കോഴ്സ് ആരംഭിക്കുന്നു. 2025 ബി ടെക് ലാറ്ററൽ എൻട്രി ടെസ്റ്റ് എഴുതുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.cempunnapra.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുക. അവസാന തീയതി ഏപ്രിൽ 30. ക്ലാസുകൾ മെയ് ഒന്ന് മുതൽ ആരംഭിക്കും. ഫോൺ: 9495805914, 9846597311.

(പിആര്‍/എഎല്‍പി/1121)

date