Post Category
ടെണ്ടർ ക്ഷണിച്ചു
പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള പെരിങ്ങോം ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്‌കൂളിൽ 6,7,8,9 ക്ലാസുകളിലെ 240 കുട്ടികൾക്കുള്ള തയ്ച്ച യൂണിഫോം, ഷൂ, സോക്സ്, ട്രാക്ക് സ്യൂട്ട്, ഡ്രസ് ഹൗസ് (ഹൗസ് ടി ഷർട്ട്, ട്രാക്ക് ലോവർ, ഹൗസ് റിബൺ) കുട്ടികൾക്കുള്ള നിത്യോപയോഗ സാധനങ്ങൾ, എൻ സി ഇ ആർ ടി, മലയാള ഭാഷാ പാഠപുസ്തകങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ എന്നിവ വിതരണം ചെയ്യാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ ടെണ്ടർ ക്ഷണിച്ചു. ഏപ്രിൽ 29 വൈകുന്നേരം നാല് വരെ അപേക്ഷിക്കാം. ഫോൺ: 8848554706 ഇ മെയിൽ: emrsskarindalam@gmail.com
date
- Log in to post comments