Post Category Kannur 23ന് എൻ പി എസ് രജിസ്ട്രേഷൻ ഉണ്ടാകില്ല Mon, 04/21/2025 - 10:22 / 0 Comments ജില്ലാ ട്രഷറിയിൽ ഏപ്രിൽ 23 ബുധനാഴ്ച എൻ പി എസ് രജിസ്ട്രേഷൻ നടപടികൾ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു date 19-04-2025 Log in to post comments