Skip to main content

വിഴിഞ്ഞം തുറമുഖം  സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

മെയ് ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ  സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഏപ്രിൽ 23 ന് രാവിലെ 11.30 ന്  തിരുവനന്തപുരം നഗരസഭ കാര്യാലയത്തിൽ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. എം.പി.മാർഎം.എൽ.എ.മാർമറ്റ് ജനപ്രതിനിധികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

പി.എൻ.എക്സ് 1684/2025

 

date